കരിപ്പൂരിൽ 7 കിലോ സ്വര്‍ണവുമായി ദമ്പതികള്‍ പിടിയില്‍; ഒളിപ്പിച്ചത് ശരീരത്തിനുള്ളിലും അടിവസ്ത്രത്തിലും

ദുബായില്‍ നിന്ന് കേരളത്തിലേക്ക് എത്തിയ ഇവര്‍ ശരീരത്തിനുള്ളിലും അടിവസ്ത്രത്തിലും സോക്‌സിലും ഒളിപ്പിച്ചാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.