വീട്ടുജോലിക്കു നിര്‍ത്തിയ സഫിയയെന്ന പതിമൂന്നുകാരിയെ കൊലപ്പെടുത്തിയ പ്രതി കെ.സി.ഹംസയ്ക്ക് വധശിക്ഷയും കൊലപാതകത്തിന് കൂട്ട് നിന്ന ഭാര്യ മൈമുനയ്ക്ക് മൂന്ന്‌വര്‍ഷം തടവും പിഴയും കോടതി വിധിച്ചു

വീട്ടുജോലിക്കു നിര്‍ത്തിയ സഫിയയെന്ന പതിമൂന്നുകാരിയെ കൊലപ്പെടുത്തിയ പ്രതിക്ക് വധശിക്ഷയും കൊലപാതകത്തിന് കൂട്ട് നിന്ന ഭാര്യയ്ക്കും ബന്ധുവിനും മൂന്ന്‌വര്‍ഷം തടവും പിഴയും