‘ഓപ്പറേഷന്‍ സേഫ് കേരള’ 174 വൃത്തിഹീനമായ ഹോട്ടലുകള്‍ പൂട്ടി

സംസ്ഥാന വ്യാപകമായി ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണം സൂക്ഷിക്കുകയും വൃത്തിഹീനമായ ചുറ്റുപാടില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നതായി കണ്ടെത്തിയ 174 ഹോട്ടലുകള്‍