മാപ്പ്: മായാവതിക്കെതിരെ സ്ത്രീവിരുദ്ധ പരാമർശം നടത്തിയ ബിജെപി എംഎൽഎ മാപ്പു പറഞ്ഞു

ആരെയും അധിക്ഷേപിക്കാൻ താൻ ഉദ്ദേശിച്ചിരുന്നില്ലെന്നും തന്റെ വാക്കുകൾ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ഞാൻ മാപ്പു ചോദിക്കുന്നുവെന്നും അവർ പറഞ്ഞു....