നിയുക്ത ഗവര്‍ണര്‍ പി. സദാശിവം തലസ്ഥാനത്ത് എത്തി

സംസ്ഥാനത്തെ നിയുക്ത ഗവര്‍ണര്‍ പി.സദാശിവം കേരളത്തിലെത്തി. വൈകുന്നേരം ആറിനു തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയ സദാശിവത്തിനു ഗാര്‍ഡ് ഓഫ് ഓണറോടെ ഔപചാരികമായ