രാജ്യസഭയിലേക്ക് വിമതസ്ഥാനാര്‍ത്ഥി; യദ്യൂരപ്പ രണ്ടും കല്‍പ്പിച്ചുതന്നെ

മുഖ്യമന്ത്രി ഡി.വി.സദാനന്ദ ഗൗഡയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി ബി.ജെ.പുട്ടസ്വാമിയെ ഉള്‍പ്പടെ കര്‍ണാടകയിലെ രണ്ടു രാജ്യസഭാ സീറ്റുകളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ മുന്‍ മുഖ്യമന്ത്രി