ശബരിമല: നിയമനിർമ്മാണം കേന്ദ്രത്തിന്റെയും ബിജെപിയുടെയും പരിഗണനയിൽ: കേന്ദ്ര മന്ത്രി ഡിവി സദാനന്ദ ഗൗ‍ഡ

കേന്ദ്ര സർക്കാരിന്റെ പദ്ധതികൾ കേരളത്തിൽ നടപ്പിലാക്കുന്നില്ല. അവ ഇവിടേക്ക് എത്തിക്കേണ്ടത് സംസ്ഥാന മുഖ്യമന്ത്രിയുടെ കടമയാണ്.