ബിജെപിയിലേക്ക് കൂറുമാറാന്‍ സച്ചിന്‍ പൈലറ്റ് വാഗ്ദാനം ചെയ്തത് 35 കോടി രൂപ; വെളിപ്പെടുത്തലുമായി കോണ്‍ഗ്രസ് എംഎല്‍എ

കോണ്‍ഗ്രസില്‍ നിന്നുള്ള എംഎല്‍എ സ്ഥാനം രാജിവെക്കേണ്ടി വന്നാലും താന്‍ ബിജെപിയില്‍ ചേരില്ലെന്നും മലിംഗ അറിയിച്ചു.