എസ്എസ്എല്‍സി : 94.17 ശതമാനം വിജയം

സംസ്ഥാനത്ത് എസ്എസ്എല്‍സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ഇത്തവണ 94.17 ശതമാനം വിജയം. കഴിഞ്ഞ വര്‍ഷം 93.64 ശതമാനമായിരുന്നു വിജയം. 4,79085