എസ്. രാമകൃഷ്ണന്‍ വിഎസ്എസ്‌സി ഡയറക്ടറായി ചുമതലയേറ്റു

റോക്കറ്റ് വിക്ഷേപണ രംഗത്ത് നാല്‍പ്പതു വര്‍ഷത്തെ അനുഭവ സമ്പത്തുമായി എസ്. രാമകൃഷ്ണന്‍ തുമ്പ വിക്രം സാരാഭായ് സ്‌പേസ് സെന്ററിന്റെ ഡയറക്ടറായി