ദേശിയ ഗയിംസിന്റെ ഭാഗമായി 92 ലക്ഷത്തിലധികം പേര്‍ പങ്കെടുത്ത ‘റണ്‍ കേരള റണ്‍’ ലിംക ബുക്ക് ഓഫ് റിക്കോര്‍ഡ്‌സില്‍ ഇടംനേടി

സച്ചിന്‍ കേരളത്തിനുവേണ്ടി ഓടാന്‍ കളത്തിലിറങ്ങിയപ്പോള്‍ കൂടെയോടാന്‍ ഒരുകോടിയോളം പേരെത്തി. ഓടിയോടി ചെന്നെത്തിയത് ലിംക ബുക്ക്‌സ് ഓഫ് റിക്കോര്‍ഡ്‌സിലും. ദേശീയ ഗെയിംസിന്റെ