ഇംപീച്ച്‌മെന്റ്; റുമേനിയന്‍ പ്രസിഡന്റ് രക്ഷപ്പെട്ടു

റുമേനിയന്‍ പ്രസിഡന്റ് ട്രായിന്‍ ബാസസ്‌ക്യൂ രണ്ടാംതവണയും ഇംപീച്ച്‌മെന്റില്‍നിന്നു രക്ഷപ്പെട്ടു. ഞായറാഴ്ച നടന്ന ഹിതപരിശോധനയില്‍ പങ്കെടുത്ത വോട്ടര്‍മാരില്‍ 87%പേരും ബാസസ്‌ക്യൂവിനെതിരേയാണു വോട്ടുചെയ്തത്.