ഉക്രൈനെതിരെ പോരാടാൻ ചൈന റഷ്യയെ സഹായിക്കരുത്: സെലെൻസ്‌കി

റഷ്യൻ അധിനിവേശത്തെ അപലപിച്ച അമേരിക്കയും ഓസ്‌ട്രേലിയയും ഉൾപ്പടെയുള്ള രാജ്യങ്ങളിൽ ബെയ്ജിംഗ് ചേരാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് സെലെൻസ്‌കി