മോദി ധ്യാനിച്ച ഗുഹയിലേക്ക് തീർത്ഥാടക പ്രവാഹം: ഒരാൾക്ക് ഒരു ദിവസം ധ്യാനത്തിന് 1500 രൂപ: മറ്റൊരു ഗുഹകൂടി നിർമ്മിച്ചു തുടങ്ങി

നരേന്ദ്രമോദിയുടെ പ്രത്യേക താത്പര്യപ്രകാരമാണ് ഗുഹ നിര്‍മ്മിച്ചിരിക്കുന്നത്. എട്ടരലക്ഷം രൂപ മുടക്കിയായിരുന്നു നിര്‍മ്മാണം....