വാര്‍ത്ത അവതാരകയുടെ ഇസ്രയേലിനെതിരെയുള്ള രോഷ പ്രകടനം യൂട്യൂബിലും സോഷ്യൽ മീഡിയകളിലും ചർച്ച ചെയ്യപ്പെടുന്നു.

ദിവസങ്ങളായി പലസ്തീന്‍ ജനതയ്ക്കുമേല്‍ ഇസ്രയേല്‍ നടത്തുന്ന അക്രമങ്ങളോട് പാശ്ചാത്യ രാജ്യങ്ങളും മാധ്യമങ്ങളും പുലർത്തുന്ന നിസംഗതയെ ചൂണ്ടിക്കാട്ടി രോഷാകുലയാകുന്ന റഷ്യ ടുഡേ