കണ്ണൂരിൽ ആർഎസ്എസ് നേതാവിന്‍റെ വീട്ടിലെ ബോംബ് സ്ഫോടനം;അന്വേഷണം നടത്തണമെന്ന് പോപുലർ ഫ്രണ്ട്

ആര്‍എസ്എസ് കേന്ദ്രങ്ങളില്‍ നിന്നും ആയുധങ്ങള്‍ കണ്ടെടുക്കുന്നതും ആര്‍എസ്എസ് നേതാക്കള്‍ പരസ്യമായി ആയുധപ്രദര്‍ശനം നടത്തുന്നതും സമീപകാലത്ത് വര്‍ധിച്ചിട്ടുണ്ട്.