കേരളാ പോലീസിനുള്ളിൽ ആർഎസ്എസ് ഗ്യാങ് പ്രവർത്തിക്കുന്നതായി ആനി രാജ; പേരുകൾ വെളിപ്പെടുത്താൻ വെല്ലുവിളിച്ച് കുമ്മനം

ആനി രാജ സ്ത്രീകളുടെ സുരക്ഷയ്ക്കായി പ്രത്യേക മന്ത്രി വേണമെന്നും അഭിപ്രായപ്പെട്ടിരുന്നു.