വി മുരളീധരൻ പെരുമാറിയത് ആർ എസ് എസ് ക്രിമിനലിനെ പോലെ: ഇപി ജയരാജൻ

ബിജെപിയിലെ വിവേകമുളള നേതാക്കൾ വി മുരളീധരനെപ്പോലുള്ള മന്ത്രിമാരെ നിയന്ത്രിക്കാൻ മുന്നോട്ട് വരണമെന്നാണ് അഭ്യർത്ഥിക്കാനുളളത്