ഗാന്ധി വധം; ആര്‍എസ്എസിനെ വിലക്കിയതും പിന്‍വലിച്ചതുമായ രേഖകള്‍ കാണാനില്ല

ന്യൂ ഡൽഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിവരാവകാശ പ്രവര്‍ത്തകനായ വെങ്കടേഷ് നായക്കാണ് ഇതുസംബന്ധിച്ച ഫയല്‍ ലഭിക്കാനായി വിവരാവകാശ പ്രകാരം ചോദ്യം നൽകിയത്.