പാലക്കാട് ഡിവൈഎഫ്‌ഐ നേതാവ് സൂര്യപ്രിയയെ കൊലപ്പെടുത്തിയ പ്രതിക്ക് ബിജെപി-ആര്‍എസ്എസ് ബന്ധം; അന്വേഷിക്കണമെന്ന് ആവശ്യം

ഇന്ന് രാവിലെ 11.30ഓടെയായിരുന്നു ചിറ്റിലംചേരി മേലാര്‍കോട് കോന്നല്ലൂര്‍ ശിവദാസന്റെ മകള്‍ സൂര്യപ്രിയ (24) കൊല്ലപ്പെട്ടത്.

ജബൽ അലിയിൽ നിർമിക്കുന്ന ഹൈന്ദവ ക്ഷേത്രം ഒക്ടോബർ നാലിന് തുറക്കും

ശിവനാണ് ക്ഷേത്രത്തിലെ മുഖ്യ പ്രതിഷ്ഠ. ഗണപതി, കൃഷ്ണൻ, മഹാലക്ഷ്മി, ഗുരുവായൂരപ്പൻ, അയ്യപ്പൻ എന്നീ ദൈവങ്ങളുടെ പ്രതിഷ്ഠയും ക്ഷേത്രത്തിലുണ്ടാകും.

കേരളത്തിലെ ശിശു പരിപാലനം മോശമെന്ന് ആർഎസ്എസ് വേദിയിൽ സിപിഎം മേയർ

കേരളത്തിലെ ശിശു പരിപാലനം മോശമാണെന്നും ഉത്തരേന്ത്യക്കാരാണ് കുട്ടികളെ നന്നായി സ്നേഹിക്കുന്നതെന്നുമാണ് മേയർ പ്രസംഗിച്ചത്. മാത്രമല്ല പ്രസവിക്കുമ്പോൾ കുട്ടികൾ മരിക്കുന്നില്ല എന്നതിലല്ല,

മം​ഗ​ളൂ​രു​വി​ല്‍ നി​രോ​ധ​നാ​ജ്ഞ പ്രഖ്യാപിച്ചു; വടക്കൻ കേരളത്തിലും കനത്ത ജാഗ്രത

ഇ​ന്ന് അ​നാ​വ​ശ്യ​മാ​യി പു​റ​ത്തി​റ​ങ്ങ​രു​തെ​ന്ന് രാ​ഷ്ട്രീ​യ- മ​ത നേ​താ​ക്ക​ള്‍​ക്ക് പോ​ലീ​സ് നി​ര്‍​ദേ​ശം ന​ല്‍​കി. സം​ഘ​ര്‍​ഷ​മു​ണ്ടാ​ക്കു​ന്ന ത​ര​ത്തി​ലു​ള്ള പ്ര​ചാര​ണം പൊ​തു​ജ​നം വി​ശ്വ​സി​ക്ക​രു​തെ​ന്ന് മം​ഗ​ളൂ​രൂ

യുവമോര്‍ച്ച പ്രവീണ്‍ നെട്ടാരുവിന്റെ കൊലപാതകം: 21 പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ പിടിയിൽ

കൊലപാതകവുമായി ബന്ധപ്പെട്ട കേസന്വേഷണം കേരളത്തിലേക്കു വ്യാപിപ്പിച്ചതായി കര്‍ണാടക ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്ര അറിയിച്ചു

മംഗ്ലൂരുവിലെ യുവമോർച്ച നേതാവിൻറെ കൊലപാതകം; അറസ്റ്റ് ഉടനെന്ന് സൂചന

ദിവസങ്ങള്‍ക്ക് മുമ്പ് എസ്ഡിപിഐ ബന്ധമുള്ള യുവാവ് മംഗ്ലൂരുവില്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന്‍റെ പ്രതികാരമായാണോ കൊലപാതകമെന്ന് പൊലീസ് സംശയിക്കുന്നുണ്ട്.

വിരമിക്കുമ്പോഴും ബിജെപിയിൽ സ്വാധീനം ചെലുത്തുന്ന ബിഎസ് യെദ്യൂരപ്പ

2004 മുതലുള്ള എല്ലാ ലോക്‌സഭാ തെരഞ്ഞെടുപ്പുകളിലും കർണാടകയിൽ നിന്ന് 28 സീറ്റുകളിൽ 50 ശതമാനത്തിലധികം ബിജെപി നേടുമെന്ന് അദ്ദേഹം ഉറപ്പു

Page 1 of 301 2 3 4 5 6 7 8 9 30