ഇടുക്കിയിൽ കൊറോണ സ്ഥിരീകരിച്ച കോൺഗ്രസ് നേതാവ് രോഗബാധിതനായത് ഏറണാകുളത്തു നിന്നെന്ന് സംശയം

ഇടുക്കിയിൽ കൊറോണ സ്ഥിരീകരിച്ച കോൺഗ്രസ് നേതാവിന് രോഗബാധയുണ്ടായത് എറണാകുളത്ത് നിന്നാണെന്ന് സംശയത്തിൽ ആരോഗ്യവകുപ്പ്. വിദേശത്തുനിന്നെത്തിയ ഏറണാകുളം സ്വദേശിയോടൊപ്പം ഇയാൾ താമസിച്ചിരുന്നതായി