ദരിദ്രര്‍ക്ക് ആഹാരം നല്‍കാനായി ഔറംഗാബാധില്‍ റൊട്ടി ബാങ്ക് ആരംഭിച്ചു

വിശന്നു വലഞ്ഞെത്തുന്നവര്‍ക്ക് ആഹാരം നല്‍കാനായി ഔറംഗാബാദില്‍ റൊട്ടി ബാങ്ക് ആരംഭിച്ചു. പാവപ്പെട്ടവര്‍ക്കും രോഗബാധയാല്‍ വലയുന്നവര്‍ക്കും തൊഴില്‍രഹിതര്‍ക്കും റൊട്ടി ബാങ്കില്‍ നിന്ന്