കാട്ടാനയും കാട്ടുപോത്തും വിഹരിക്കുന്ന പാതയിലൂടെ ബസില്‍ റോസ്മലയിലേക്ക് ഒരു വിനോദയാത്ര

കാട്ടാനയും കാട്ടുപോത്തും വിഹരിക്കുന്ന പാതയിലൂടെ ബസില്‍ ഒരു വനയാത്ര. അതും കൊല്ലം ജില്ലയില്‍ മനോഹാരിതയുടെ ഉദാത്തയിടമായി പ്രകൃതി കനിഞ്ഞു നല്‍കിയ