ബസിലെ കണ്ടക്ടറായി ജോലിചെയ്ത് കിട്ടുന്ന വരുമാനം കൊണ്ട് പഠിച്ച് റോണ്‍ഡ്രിക്‌സ് എന്ന 23കാരന്‍ സ്വന്തമാക്കിയത് കാലിക്കറ്റ് സര്‍വ്വകലാശാല എം.കോം പരീക്ഷയില്‍ ഒന്നാം റാങ്ക്

മറ്റം നമ്പഴിക്കാട് ചിറമ്മല്‍ ഫ്രാന്‍സിസിന്റെയും റൂബി ഫ്രാന്‍സിസിന്റെയും മകനായ റോണ്‍ഡ്രിക്‌സ് കൈവരിച്ചത് വിസ്മയകരമായ നേട്ടമാണ്. ബസ്സില്‍ കണ്ടക്ടറായി പണിയെടുത്ത് കിട്ടുന്ന