മഹാമാരിയിൽ നിന്നും ഇറ്റലി കരകയറും: നേപ്പിൾസിൽ തുടക്കമിട്ട ‘ സപ്പോർട്ട് ബാ‌സ്‌കറ്റ്സ് ‘ രാജ്യമാകെ പടരുന്നു

പാവപ്പെട്ടവർക്കായി ആഹാരം ബാൽക്കണിയിലൂടെ താഴേക്ക് തൂക്കിയിടുന്നത് തങ്ങളുടെ തങ്ങളുടെ പ്രാചീന സംസ്കാരമാണെന്നാണ് ഇറ്റാലിയൻ ജനത വ്യക്തമാക്കുന്നത്...