റോജി ആത്മഹത്യ ചെയ്തതാണെന്ന ആശുപത്രി അധികൃതരുടെ വാദം ചോദ്യം ചെയ്യപ്പെടുന്നു; സംസാരശേഷിയും കേള്‍വിശേഷിയുമില്ലാത്ത മാതാപിതാക്കളെ ഒറ്റയ്ക്കാക്കി റോജി ആത്മഹത്യ ചെയ്യില്ലെന്ന് ബന്ധുക്കള്‍

തലസ്ഥാന നഗരിയില്‍ കിംസ് ആശുപത്രിയിലെ പത്താം നിലയില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തിയ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി റോജി റോയിയുടെ