ഞങ്ങളുടെ രാജ്യത്തുള്ള റോഹിംഗ്യൻ അഭയയാർത്ഥികൾക്ക് പാസ്പോർട്ട് നൽകണം: ഇല്ലെങ്കിൽ നിങ്ങളുടെ രാജ്യത്തുള്ളവർ സൗദി കാണില്ല: ബംഗ്ലാദേശിന് സൗദി അറേബ്യയുടെ മുന്നറിയിപ്പ്

അഭയാർത്ഥികൾക്ക് പാ​സ്പോ​ർ​ട്ട് അ​നു​വ​ദി​ച്ചി​ല്ലെ​ങ്കി​ൽ സൗ​ദി​യി​ലു​ള്ള ബം​ഗ്ലാ​ദേ​ശ് തൊ​ഴി​ലാ​ളി​ക​ളു​ടെ എ​ണ്ണം പ​രി​മി​ത​പ്പെ​ടു​ത്തു​മെ​ന്നും സൗദി മുന്നറിയിപ്പ് നൽകി...

ആന്‍ഡമാന്‍ കടലില്‍ ഗതിയില്ലാതെ അലയുന്ന റോഹിങ്ക്യന്‍ മുസ്ലിംങ്ങള്‍ക്ക് അഭയം നല്‍കാന്‍ തയ്യാറാണെന്ന് ഫിലിപ്പീന്‍സ് അറിയിച്ചു

ആന്‍ഡമാന്‍ കടലില്‍ ഗതിയില്ലാതെ അലയുന്ന റോഹിങ്ക്യന്‍ മുസ്ലിംങ്ങള്‍ക്ക് അഭയ വാഗ്ദാനവുമായി ഫിലിപ്പീന്‍സ് രംഗത്ത്. അഭയാര്‍ത്ഥികള്‍ക്ക് സംരക്ഷണമേകാന്‍ യുഎന്‍ തത്വങ്ങള്‍ അനുസരിച്ച്