കൊച്ചി മെട്രോ സ്റ്റേഷനുകൾ ഭരിക്കാൻ ഇനി റോബോട്ടുകളും

മെട്രോ സ്റ്റേഷനിലെത്തുന്ന യാത്രക്കാരെ റോബോട്ട് സ്വാഗതം ചെയ്യും. യാത്രക്കാര്‍ക്ക് ഉണ്ടാകുന്ന സംശയവും ദുരീകരിക്കാനാകും റോബോട്ടുകളെ ആദ്യം നിയോഗിക്കുക