കേന്ദ്രസര്‍ക്കാരിനെതിരെ ചോദ്യമുയരുമ്പോഴെല്ലാം താന്‍ ടാര്‍ഗറ്റ് ചെയ്യപ്പെടുന്നു; ആരോപണവുമായി റോബര്‍ട്ട് വദ്ര

കേന്ദ്രസര്‍ക്കാര്‍ അതിന്റെ കീഴിലുള്ള അന്വേഷണ ഏജന്‍സികളെ തെറ്റായി ഉപയോഗിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ മത്സരിക്കാന്‍ പ്രിയങ്ക തയ്യാര്‍; അന്തിമ തീരുമാനമെടുക്കേണ്ടത് കോണ്‍ഗ്രസ് നേതൃത്വം: റോബര്‍ട്ട് വാദ്ര

ഇപ്പോള്‍ കിഴക്കന്‍ യുപിയുടെ പ്രചാരണ ചുമതലയുളള പ്രിയങ്ക വാദ്ര യുപിയില്‍ ആവേശമായി മാറിയിട്ടുണ്ട്.