കാണാതായ നായ തിരികെയെത്തി; കഴുത്തിൽ ‘ഹീറോ’ ആയി പ്രഖ്യാപിക്കുന്ന കുറിപ്പുമായി

നായയെ ആരെങ്കിലും ഉപദ്രവിച്ചതാകാം എന്ന് വീട്ടുകാർ കരുതി. പക്ഷെ കൈയെഴുത്തു കുറിപ്പ് വായിച്ച് അവർ ശാന്തരായി.