ആർ കെ നഗർ പരാജയം: അണ്ണാഡി.എം.കെയിൽ പൊട്ടിത്തെറി;ആറുപേരെ പുറത്താക്കി

തമിഴ് രാഷ്ട്രീയത്തിന്റെ ചരിത്രം തിരുത്തിക്കുറിച്ച ആർ.കെ.നഗർ ഉപതിരഞ്ഞെടുപ്പിലെ പരാജയം വിലയിരുത്താൻ ചേർന്ന അണ്ണാ ഡി എം കെ യോഗത്തിൽ പൊട്ടിത്തെറി.