മാധ്യമ പ്രവര്‍ത്തകന്‍ രാജ്ദീപ് സർദേശായിക്ക് രണ്ടാഴ്ച വിലക്കേർപ്പെടുത്തി ഇന്ത്യ ടുഡേ; ഒരു മാസത്തെ ശമ്പളം വെട്ടിക്കുറച്ചു

റിപ്പബ്ലിക് ദിനത്തിലെ കർഷക മരണവുമായി ബന്ധപ്പെട്ട് വസ്തുതാ വിരുദ്ധമായ വാർത്ത റിപ്പോർട്ട് ചെയ്തതിനാണ് നടപടി.