തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊന്നു

തിരുവനന്തപുരം കാച്ചാണിയില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. കാച്ചാണി സ്വദേശി ജയനാണ് വെട്ടേറ്റ് മരിച്ചത്. പ്രതികള്‍ നെടുമങ്ങാട് പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി. കൊലപാതകകാരണം