പ്രശസ്ത ബംഗാളി ചലച്ചിത്ര സംവിധായകന്‍ ഋതുപര്‍ണഘോഷ് അന്തരിച്ചു

പ്രശസ്ത ബംഗാളി ചലച്ചിത്ര സംവിധായകന്‍ ഋതുപര്‍ണഘോഷ് (49) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് രാവിലെയായിരുന്നു അന്ത്യം. വ്യത്യസ്തമായ ചലച്ചിത്രഭാഷ്യമൊരുക്കുന്നതില്‍ ശ്രദ്ധേയനായ അദ്ദേഹം