അമ്മ തല്ലിയപ്പോൾ മനംനൊന്ത് കണ്ണൂരിൽ ഏഴ് വയസുകാരൻ സാരിയിൽ കഴുത്ത് കുരുക്കി; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്

മുറിയുടെ ഉള്ളിൽ സാരി കൊണ്ടു കെട്ടിയ തൊട്ടിലിൽ കഴുത്ത് കുരുങ്ങിയ നിലയിലാണ് പിന്നീട് റിജ്വലിനെ കണ്ടതെന്ന് ചക്കരക്കൽ സിഐ വിനോദൻ