ഇടുക്കി റിസോര്‍ട്ടിലെ കൊലപാതകം; റിജോഷിനെ കൊലപ്പെടുത്തിയത് കഴുത്ത് ഞെരിച്ച്; പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

മരിക്കുന്ന സമയം റിജോഷ് അര്‍ദ്ധബോധാവസ്ഥയിലായിരുന്നു. മൃത ശരീരത്തിൽ മറ്റ് പരിക്കുകളോ മുറിവുകളോ ഇല്ല.