തിരുവഞ്ചൂരിനെ കണ്ണൂരില്‍ തടയുമെന്ന് റിജില്‍ മാക്കുറ്റി

സംസ്ഥാനത്ത് കോണ്‍ഗ്രസിന് നാണക്കേടുണ്ടാക്കുന്ന വിധം യൂത്ത്‌കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരേ നിലപാട് സ്വീകരിച്ചിരിക്കുന്ന അഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കണ്ണൂരിലെത്തിയാല്‍ തടയുമെന്ന് യൂത്ത്‌കോണ്‍ഗ്രസ്