ഇന്ത്യയിലെയും ഏഷ്യയിലെയും ഏറ്റവും വലിയ സമ്പന്നൻ; മുകേഷ് അംബാനിയെ മറികടന്ന്​ അദാനി

അവസാന ഒരു വർഷത്തിനിടെ 14.3 ബില്യൺ ഡോളർ മാത്രമാണ് മുകേഷ് അംബാനിക്ക് സമ്പത്തിലേക്ക് കൂട്ടിച്ചേർക്കാനായത്.

ഒരു മണിക്കൂറിലെ നഷ്ടം 73,000 കോടി രൂപ; അദാനിക്ക് ഇല്ലാതാവുന്നത് ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ധനികനെന്ന സ്ഥാനം

അദാനിയുടെ കീഴിലുള്ള ആറ് കമ്പനികളുടെയും ഓഹരി വില ഇടിഞ്ഞതോടെയാണ് 7700 കോടി ഡോളറിൽ നിന്ന് സമ്പാദ്യം 6300 കോടി ഡോളറായി

ലോകത്തിലെ ഏറ്റവും വലിയ രണ്ടു സമ്പന്നര്‍ തമ്മിലടിക്കുന്നത് ‘ചന്ദ്രന്റെ’ പേരില്‍

ഈ ദൌത്യത്തില്‍ ഏക കരാറുകാരനായി സ്‌പേസ് എക്‌സിനെ തിരഞ്ഞെടുത്തത് ആമസോണ്‍ മുതലാളി ജെഫ് ബെസോസിന് തീരെ സഹിക്കാനായില്ല.