സ്വകാര്യ ഗോഡൗണില്‍ നിന്നും 1600 ചാക്ക് റേഷന്‍ അരിയും 74 ചാക്ക് ഗോതമ്പും വിജിലന്‍സ് പിടിച്ചെടുത്തു

സ്വകാര്യ ഗോഡൗണില്‍ അനധികൃതമായി സൂക്ഷിച്ചിരുന്ന 1600 ചാക്ക് റേഷന്‍ അരിയും 74 ചാക്ക് ഗോതമ്പും പോലീസിന്റെ വിജിലന്‍സ് വിഭാഗം പിടിച്ചെടുത്തു.