ഉത്തരകൊറിയന്‍ സൈന്യാധിപനെ പുറത്താക്കി
ഉത്തര കൊറിയയുടെ സൈനിക മേധാവിയായ റി യോംഗ് ഹൂവിനെ ഔദ്യോഗിക പദവികളില്‍ നിന്നും നീക്കിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.