കോവിഡ് വ്യാപിച്ചപ്പോൾ ജീവനക്കാരായി റോബോട്ടുകളെ ജോലിക്കെടുത്ത് അമേരിക്കൻ റസ്റ്റോറന്റ്

ഇവര്‍ സ്ഥാപനത്തിലെ ഇരിപ്പിടങ്ങൾ ക്രമീകരിക്കാനും സഹായിക്കുന്നുണ്ടെന്ന് ഒരു പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.