ഇറാനി ട്രോഫി: മുംബൈയ്ക്ക് ഒന്നാമിന്നിങ്ങ്‌സില്‍ 409 റണ്‍സ്

ഇറാനി ട്രോഫി ക്രിക്കറ്റ് പരമ്പരയില്‍ ഒന്നാമിന്നിങ്ങ്‌സില്‍ മുംബൈ 409 റണ്‍സിന് പുറത്തായി. സുനില്‍ ഗവാസ്‌കറിനൊപ്പമെത്തിയ സച്ചിന്‍ തെണ്ടുല്‍ക്കറുടെ സെഞ്ച്വറി പ്രകടനത്തിനും