നവോത്ഥാന ആശയങ്ങള്‍ ഉള്‍ക്കൊള്ളിച്ച കേരളത്തിൻ്റെ നിശ്ചലദൃശ്യം റിപ്പബ്ലിക് ദിന പരേഡിൽ നിന്നും പ്രതിരോധമന്ത്രാലയം ഒഴിവാക്കി

വൈക്കം സത്യാഗ്രഹം ഉള്‍പ്പെടെ കേരളത്തിനെ നവോത്ഥാന പാതയിലേക്ക് തെളിച്ച ചരിത്രത്തിനെ അവതരിപ്പിക്കാന്‍ അവസാന നിമിഷം പ്രതിരോധമന്ത്രാലയം അനുമതി നിഷേധിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ...