ഭരണഘടനാ സംരക്ഷണം: റിപ്പബ്ലിക്ക് ദിനത്തില്‍ ബംഗാളില്‍ ഇടതുപക്ഷവും കോണ്‍ഗ്രസും ചേര്‍ന്ന് നടത്തിയത് 5000 പൊതുയോഗങ്ങള്‍

പശ്ചിമ ബംഗാളിന്റെ വിവിധ ഭാഗങ്ങളിലായി നടന്ന പൊതുയോഗങ്ങളില്‍ മുതിര്‍ന്ന ഇടതുപക്ഷ നേതാക്കളും കോണ്‍ഗ്രസ് നേതാക്കളും പങ്കെടുത്തു.