നെടുങ്കണ്ടം കസ്റ്റഡി മരണം: റീപോസ്റ്റുമോർട്ടത്തിൽ പുറത്ത് വന്നത് ക്രൂരമർദനത്തിന്‍റെ തെളിവുകള്‍

രാജ്‍കുമാറിന്‍റെ ആന്തരിക അവയവങ്ങൾ പരിശോധനയ്ക്കായി എടുക്കുകയും വിദഗ്‍ധ പരിശോധനയ്ക്കായി അയക്കുകായും ചെയ്യും.