ചുവപ്പ് തൊപ്പിയിട്ടവർക്ക് അധികാരക്കൊതിയെന്ന് മോദി; ചുവപ്പ് വിപ്ലവത്തിന്‍റെയും മാറ്റത്തിന്‍റെയും നിറമാണെന്ന് അഖിലേഷ് യാദവ്

ജനങ്ങളുടെ വികാരങ്ങൾ തിരിച്ചറിയാൻ ബിജെപിക്ക് കഴിയില്ല. യുപിയിൽ ഇക്കുറി മാറ്റം സംഭവിക്കാൻ പോവുകയാണെന്ന് അവർക്ക് അറിയാമെന്നും അഖിലേഷ് യാദവ് കൂട്ടിച്ചേർത്തു.