പ്രശസ്തിക്കും പണത്തിനുമായി അമല പോള്‍ എന്തുംചെയ്യാന്‍ തയ്യാറാണ്: പ്രിയ രാജേശ്വരി

അമലയുടെ ഈ സിനിമയ്ക്ക് നഗ്നത ഉപയോഗപ്പെടുത്തി പ്രചാരണം ചെയ്യരുതെന്നാണ് പരാതിയിൽ പ്രിയ ആവശ്യപ്പെടുന്നത്.