മീഡിയവൺ വാർത്താ ചാനലിന് കേന്ദ്രം ഏർപ്പെടുത്തിയ വിലക്ക്​ നീക്കി

വം​ശീ​യാ​തി​ക്ര​മം റി​പ്പോ​ർ​ട്ടു​ചെ​യ്​​ത മീ​ഡി​യ വ​ൺ, ഡ​ൽ​ഹി പോലീ​സി​നെ​യും ആ​ർ.​എ​സ്.​എ​സി​നെ​യും വി​മ​ർ​ശി​ച്ച​താ​യി മ​ന്ത്രാ​ല​യ​ത്തി​​​​​​ന്റെ നോ​ട്ടീ​സി​ൽ കു​റ്റ​പ്പെ​ടു​ത്തി.