നീലം : കപ്പല്‍ജീവനക്കാരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി

ചുഴലിക്കാറ്റില്‍പ്പെട്ട്‌ നിയന്ത്രണം വിട്ടു കരയിലടിഞ്ഞ ചരക്കുകപ്പലില്‍നിന്നു കാണാതായ അഞ്ചു ജീവനക്കാരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി. വ്യാഴാഴ്‌ചയാണു ചുഴലിക്കാറ്റില്‍പ്പെട്ടു നിയന്ത്രണം വിട്ട പ്രതിഭാ