ക്ഷേത്രം അശുദ്ധമാക്കി എന്ന് ആരോപണം; ദളിത്‌ യുവാവിനെ മര്‍ദ്ദിച്ചവശനാക്കിയ ശേഷം തെരുവിലൂടെ നഗ്നനായി നടത്തിച്ചു

തുടക്കത്തിൽ കേസെടുക്കാന്‍ വിസമ്മതിച്ച പോലിസ് ഏതാനും പേര്‍ക്കെതിരേ പട്ടികജാതി പട്ടികവര്‍ഗ പീഡനനിരോധന നിയമത്തിലെ വിവിധ വകുപ്പുകള്‍ ചുമത്തി കേസെടുത്തു.